1998 ൽ പ്രസിദ്ധീകരിക്കപ്പെട്ട എ ജേർണി ടൂ ഫാർ അക്കൊല്ലത്തെ ഏറ്റവും നല്ല നോവലിനുള്ള ക്രെസ്നിക് അവാർഡിനർഹമാകുകയും ഏഴ് ഭാഗങ്ങളുള്ള സ്ലോവേനിയൻ ദേശിയ ടെലിവിഷൻ പരമ്പരയായി ചിത്രീകരിക്കപ്പെടുകയും ചെയ്തു. ഒരു പ്രണയത്തിൻ്റെ പശ്ചാത്തലത്തിൽ ആത്മനെത്തേടിയുള്ള യാത്രയോടൊപ്പം പാശ്ചാത്യ പൗരസ്ത്യ സംസ്കാരങ്ങളെ നൂലിഴകൾ പിരിച്ച് പരിശോധിക്കുകയും, പൗരോഹിത്യ മേൽക്കോയ്മയാലും മുപ്പത്തിമുക്കോടി ദൈവ സങ്കല്പങ്ങളാലും പുഴുക്കുത്തേറ്റ ഭാരതീയ സംസ്കാരത്തെ മൃദുവായ പരിഹാസത്തിൻ്റെ പൂമ്പൊടി വിതറി വിമർശിക്കുകയും ചെയ്യുന്നുണ്ട്, യൂറോപ്പിലാകമാനം സ്വീകരിക്കപ്പെട്ട ഈ യാത്രാ നോവൽ.
Reviews
There are no reviews yet.
Your review is awaiting approval
you are truly a just right webmaster. The site loading speed is amazing. It kind of feels that you’re doing any distinctive trick. Also, The contents are masterpiece. you’ve done a great process on this subject!
Your review is awaiting approval
I was very pleased to find this web-site.I wanted to thanks for your time for this wonderful read!! I definitely enjoying every little bit of it and I have you bookmarked to check out new stuff you blog post.