Sale!

നറുമണം പോലൊരു പകൽ Narumanam Poloru Pakal

ഇലഞ്ഞിത്തറ മേളം കേൾക്കുന്നതിനേക്കാൾ സുഖം, പലപ്പോഴും ഒരു ഒറ്റത്തായമ്പക നൽകും. അതുപോലെയാണ് പ്രദീപ് കുമാറിന്റെ കഥകളും. വാക്കുകളിലൂടെ മാത്രമല്ല, വാക്കുകൾക്കിടയിലൂടെയും വായിച്ചെടുക്കേണ്ട ഈ കഥകൾ കഥാകൃത്ത് കൃത്യമായ ബോധ്യത്തോടെ നടത്തിയിട്ടുള്ള രാഷ്ട്രീയ പ്രവർത്തനമാണ്. നറുമണം പോലാരു പകൽ, കളി, അതിലോലലോലമീ നിലാധാരയിൽ… എന്നിങ്ങനെ മലയാളകഥയുടെ ദീപ്ത വർത്തമാനം പ്രഖ്യാപിക്കുന്ന ഏഴു കഥകൾ.

Download Catalog

120 100

100 in stock

SKU: LG082 Categories: , , ,
This item: നറുമണം പോലൊരു പകൽ Narumanam Poloru Pakal
120 100
120 100
75 65
130 110

ഇലഞ്ഞിത്തറ മേളം കേൾ ക്കുന്നതിനേക്കാൾ സുഖം, പലപ്പോഴും ഒരു ഒറ്റത്തായമ്പക നൽകും. അതുപോലെയാണ് പ്രദീപ് കുമാറിന്റെ കഥകളും. വാക്കുകളിലൂടെ മാത്രമല്ല, വാക്കുകൾക്കിടയിലൂടെയും വായിച്ചെടുക്കേണ്ട ഈ കഥകൾ കഥാകൃത്ത് കൃത്യമായ ബോധ്യത്തോടെ നടത്തിയിട്ടുള്ള രാഷ്ട്രീയ പ്രവർത്തനമാണ്. നറുമണം പോലാരു പകൽ, കളി, അതിലോലലോലമീ നിലാധാരയിൽ… എന്നിങ്ങനെ മലയാള കഥയുടെ ദീപ്ത വർത്തമാനം പ്രഖ്യാപിക്കുന്ന ഏഴു കഥകൾ.

Reviews

There are no reviews yet.

Be the first to review “നറുമണം പോലൊരു പകൽ Narumanam Poloru Pakal”

Your email address will not be published. Required fields are marked *