നന്മതിന്മകള് കെട്ടുപിണയുന്ന സമകാല സമൂഹത്തിന്റെ അകവിതാനക്കലിപ്പുകള് സമര്‍ത്ഥനായ ഒരു ഛായാഗ്രാഹകന്‍ കണക്കെ കവി ഒപ്പിയെടുത്ത് മാലോകര്‍ക്കു മുന്നില്‍ നിരത്തുന്നുമുണ്ട്. ഈ കവിതയുടെ ഓരോ ഫ്രെയിമിലേക്കും സൂക്ഷിച്ചു നോക്കിയാല്‍ കയ്പും ഇനിപ്പും കണ്ണീരും ചോരയും ചവര്‍പ്പും ചായില്യവും നിറഞ്ഞ ജീവിതത്തിന്റെ വര്‍ണ്ണ വിന്യാസങ്ങള്‍ ഒന്നിനുപിറകെ ഒന്നായി കാണാം.
ഏഴാച്ചേരി രാമചന്ദ്രന്
Reviews
There are no reviews yet.