നിരാകാർ ഛായ പാണ്ഡവപുരത്തിന്റെ ബംഗാളി സിനിമാ രൂപമാണ്. ഇതൊരു വെറും തിരക്കഥാ പുസ്തകമല്ല. തിരക്കഥയും സിനിമാനുഭവക്കുറിപ്പുകളും പഠനവും അഭിമുഖവുമെല്ലാം ചേർന്ന അപൂർവ്വ ശേഖരം. മലയാളത്തിലെ ക്ലാസിക് നോവൽ ഒരു ക്ലാസിക് സിനിമയായതിന്റെ വഴി രേഖപ്പെടുത്തുകയാണിവിടെ. സെൻസർ ബോർഡ് സർട്ടിഫിക്കറ്റ് നിഷേധിച്ചതിനാൽ ഇന്ത്യയിൽ റിലീസ് ചെയ്യാൻ പറ്റാതെ പോയ സിനിമ. സാഹിത്യത്തെയും സിനിമയെയും സിനിമാ സാഹിത്യത്തെയും ഗൗരവമായി കാണുന്നവർക്ക് ഒരു പാഠപുസ്തകം. സിനിമയുടെയും സാഹിത്യത്തിന്റെയും പരസ്പര വിനിമയം ചർച്ച ചെയ്യുന്ന നിരാകാർ ഛായ മലയാളികൾക്ക് പുതുമ നൽകും.
Sale!
നിരാകാർ ഛായ Nirakar Chaya

Reviews
There are no reviews yet.