തീരെ നിസ്സാരമെന്ന് തോന്നാവുന്ന ഒരു കാരണത്താൽ വീട്ടുകാരിയോട് പിണങ്ങി വീടുവിട്ടുപോകുന്ന ഒരച്ഛന്റെയും മകളുടെയും യാത്രയാണ് നീലക്കപ്പ്. അവർ കാണുന്ന കാഴ്ചകളും നടന്നുതീർക്കുന്ന വഴികളും കണ്ടുമുട്ടുന്ന മനുഷ്യരും അവർക്ക് പാഠങ്ങൾ നൽകുന്ന പ്രകൃതിയുമാണ് ഈ കുഞ്ഞുപുസ്തകത്തിലെ നിറവുകൾ. വീട്ടിലായിരുന്നപ്പോൾ അവരുടെ ജീവിതം അവർക്ക് മടുപ്പും സങ്കടങ്ങളും നൽകിയെങ്കിൽ മടങ്ങിയെത്തുമ്പോൾ വീട് അവർക്കൊരു പുതിയ വീടായിരുന്നു. ഇനിയവർ വീട്ടിൽനിന്ന് കാണുന്ന ലോകം പുതിയൊരു ലോകവും.
Reviews
There are no reviews yet.
Your review is awaiting approval
cheap anastrozole 1mg arimidex 1mg over the counter anastrozole 1mg pill