‘മരണത്തിന്റെ കുന്നിറങ്ങിപ്പോയ ഈയൽ അനക്കങ്ങളെ വാക്കിന്റെ ഗരുഡൻ പറക്കലു’കളാക്കുകയാണ് മഞ്ജു ഉണ്ണികൃഷ്ണൻ തന്റെ കവിതകളിൽ. അടിമുടി കവിത നിറഞ്ഞിരിക്കുന്നു ‘നേർരേഖയിൽ പറഞ്ഞാൽ’ എന്ന പുസ്തകത്തിൽ. ഈ കവിയുടെ ഭാഷ കവിത മാത്രമാണ്. അകത്തേക്ക് നോട്ടമാണ് ഈ കവിതകൾ എന്നു തോന്നുന്നു. തന്നെ തന്നെ കവിതയിൽ ആവിഷ്കരിക്കുന്നതിന്റെ ഭാഗമാണിത് എന്നു വേണമെങ്കിൽ പറയാം.
അജീഷ് ജി ദത്തൻ
Reviews
There are no reviews yet.