മൊബൈൽ ഫോണിന്റെ സ്പീക്കറിനും, മൈക്കിനുമിടയിൽ, ഒരു ഫിലിം സ്റ്റാറിന്റെ അപരനായി ജീവിക്കേണ്ടി വന്ന മലരമ്പൻ എന്ന തെരുവുമനുഷ്യന്റെ കഥ. ഫോൺവിളികളിലൂടെ അയാളെത്തേടിയെത്തുന്ന മനുഷ്യജീവിതത്തിന്റെ ഭിന്നമുഖങ്ങൾ. വെള്ളിത്തിരയിലെ ധീരനും, ശക്തനും, സുശീലനും, സ്നേഹാദരനുമൊക്കെയായ ഫിലിം സ്റ്റാറിന്റെ പ്രതിച്ഛായയിൽ ദൈവത്തെയോ രക്ഷകനെയോ കണ്ടെത്തി, ഈയാംപാറ്റകളെപ്പോലെ പാറി വീഴുന്ന മനുഷ്യ ജീവിതങ്ങളുടെ കഥ പറയുന്ന ഈ നോവൽ.
Sale!
പകരം Pakaram

Reviews
There are no reviews yet.