മലയാള ചലച്ചിത്രഗാനങ്ങളിൽ വാക്കുകളുടെ വർണ്ണവസന്തം വിടർത്തിയ പ്രതിഭാധനരായ ഗാനരചയിതാക്കളുടെ സംഭാവനകൾ ചരിത്രപരമായും സർഗാത്മകമായും അടയാളപ്പെടുത്തുന്ന പുസ്തകം. അഭയദേവ്, വയലാർ, പി.ഭാസ്കരൻ, ഒ.എൻ.വി, കാവാലം, ശ്രീകുമാരൻതമ്പി, യൂസഫലികേച്ചേരി, മങ്കൊമ്പ്, ബിച്ചുതിരുമല, പൂവ്വച്ചൽ, ഏഴാച്ചേരി, പി.കെ.ഗോപി തുടങ്ങി റഫീഖ് അഹമ്മദിൽ അവസാനിക്കുന്ന ഇരുപത്തിരണ്ടോളം ലേഖനങ്ങളുടെ സമാഹാരം.
Sale!
Download Catalog
₹190 ₹170
₹190 ₹170
പാട്ടിനൊരായിരം കിളിവാതിൽ Paattinorayiram Kilivaathil
മലയാള ചലച്ചിത്രഗാനങ്ങളിൽ വാക്കുകളുടെ വർണ്ണവസന്തം വിടർത്തിയ പ്രതിഭാധനരായ ഗാനരചയിതാക്കളുടെ സംഭാവനകൾ ചരിത്രപരമായും സർഗാത്മകമായും അടയാളപ്പെടുത്തുന്ന പുസ്തകം. അഭയദേവ്, വയലാർ, പി.ഭാസ്കരൻ, ഒ.എൻ.വി, കാവാലം, ശ്രീകുമാരൻതമ്പി, യൂസഫലികേച്ചേരി, മങ്കൊമ്പ്, ബിച്ചുതിരുമല, പൂവ്വച്ചൽ, ഏഴാച്ചേരി, പി.കെ.ഗോപി തുടങ്ങി റഫീഖ് അഹമ്മദിൽ അവസാനിക്കുന്ന ഇരുപത്തിരണ്ടോളം ലേഖനങ്ങളുടെ സമാഹാരം.

₹190 ₹170
100 in stock

This item: പാട്ടിനൊരായിരം കിളിവാതിൽ Paattinorayiram Kilivaathil
Reviews
There are no reviews yet.