ജീവിതവും മരണവും തമ്മിലുള്ള നിരന്തര ഘർഷണങ്ങളുടെ ദീപ്തിയിലാണ് പാതിരാവൻകരയുടെ ദാർശനിക തലം സ്ഥിതിചെയ്യുന്നത്. സംവൃതം എന്നു വിശേഷിപ്പിക്കാവുന്ന സറ്റയറിക്കലായ ആഖ്യാനം ആ ദാർശനിക തലത്തിന് ഉചിതമായി. അവതാരികയിൽ വി.ആർ. സുധീഷ് സൂചിപ്പിക്കുന്നതു പോലെ മലയാളത്തിലെ ക്ലാസിക് നോവലുകളുടെ കൂട്ടത്തിലാണ് പാതിരാവൻകരയുടെ സ്ഥാനം.
ഫാസിൽ
Reviews
There are no reviews yet.