Sale!

പൊള്ള Polla

“പല അർഥങ്ങളിൽ വായിക്കാവുന്ന നല്ല രചന.”
 ……. കെ.സച്ചിദാനന്ദൻ
(പൊള്ള എന്ന കവിതയെക്കുറിച്ച്.)
Download Catalog

120 110

100 in stock

SKU: LG1051 Categories: ,
“പല അർഥങ്ങളിൽ വായിക്കാവുന്ന നല്ല രചന.”
 ……. കെ.സച്ചിദാനന്ദൻ
(പൊള്ള എന്ന കവിതയെക്കുറിച്ച്.)
“വി.എം.അരവിന്ദാക്ഷൻ്റെ കവിതകൾ ഇടിച്ചിറങ്ങുന്നത് അലംകൃത മേൽപ്പാളികൾക്കടിയിലുള്ള സമകാല ജീവിതത്തിൻ്റെ ആഴങ്ങളിലേക്കാണ്.ഒരു നാളും പൊള്ളയായിത്തീരാൻ പാടില്ലാത്ത മനുഷ്യാസ്തിത്വത്തിൻ്റെ പൊരുളുകളാണ് കവി തിരക്കുന്നത്. “
             ….. കെ.ഇ.എൻ
“തിരശ്ചീനമായ പടരലല്ല ,ലംബമാനമായ;ഒരു ചുഴിയിലേക്കെന്നപോലെയുള്ള ഇറക്കവും ഉയർച്ചയുമാണ് അരവിന്ദാക്ഷൻ്റെ കവിതകളുടെ രീതി. ആത്മത്തോടുള്ള സംഭാഷണങ്ങളല്ല,സമൂഹത്തിൻ്റെ പൊറുതികേടുകളോട് സംവദിക്കാനുള്ള പരിശ്രമങ്ങളാണ് ഇദ്ദേഹത്തിനു കവിത.”
        …. ഡോ :പി .സുരേഷ്

Reviews

There are no reviews yet.

Be the first to review “പൊള്ള Polla”

Your email address will not be published. Required fields are marked *