പരോക്ഷത, സൂക്ഷ്മത, അപ്രതീക്ഷിതത്വം, ഭാവനയുടെയും ഭാഷയുടെയും മൗലികത, ശൈലിയുടെ സമകാലീനത, വസ്തുക്കളിലേക്കും സംഭവങ്ങളിലേക്കും ഉള്ള ഉൾക്കാഴ്ച, സ്വരം, ബിംബം, രൂപകം ഇവയിലേക്കുള്ള ശ്രദ്ധ: ഇവയൊക്കെ ഈ കവിതകളെ സാമാന്യതലത്തിൽനിന്ന് ഉയർത്തിനിർത്തുന്നു.
-സച്ചിദാനന്ദൻ
Reviews
There are no reviews yet.