സമകാല മലയാളകവിതയുടെ ഭാവുകത്വ പരിണാമത്തെ ഉത്തരാധുനിക പ്രവണതകളുടെ പശ്ചാത്തലത്തിൽ പഠനവിധേയമാക്കുന്ന പുസ്തകമാണ് കെ.റഹിമിൻ്റെ ബഹുരൂപങ്ങളുടെ ഒറ്റ മുഴക്കം.1990 ന് ശേഷമുള്ള മലയാള കവിതയിലെ കീഴാളതയുടെയും പെൺനിലയുടെയും ആവിഷ്ക്കാരം, പരിസ്ഥിതിയെക്കുറിച്ചുള്ള കാവ്യജാഗ്രത തുടങ്ങി കവിതയിലെ സൂക്ഷ്മരാഷ്ട്രീയ സ്വഭാവം പ്രതിഫലിക്കുന്നതെങ്ങനെയെന്നും മാധ്യമവും കമ്പോളവും സൃഷ്ടിക്കുന്ന അധിനിവേശങ്ങൾക്കെതിരെ പ്രതിരോധ ശബ്ദങ്ങൾ എങ്ങനെ രൂപപ്പെടുന്നുവെന്നും ഈ കൃതിയിൽ വിശകലനം ചെയ്യുകയാണ്.
Sale!
ബഹുരൂപങ്ങളുടെ ഒറ്റമുഴക്കം Bahuroopangalude Ottamuzhakkam
സമകാല മലയാളകവിതയുടെ ഭാവുകത്വ പരിണാമത്തെ ഉത്തരാധുനിക പ്രവണതകളുടെ പശ്ചാത്തലത്തിൽ പഠനവിധേയമാക്കുന്ന പുസ്തകമാണ് കെ.റഹിമിൻ്റെ Rahim K ബഹുരൂപങ്ങളുടെ ഒറ്റ മുഴക്കം.1990 ന് ശേഷമുള്ള മലയാള കവിതയിലെ കീഴാളതയുടെയും പെൺനിലയുടെയും ആവിഷ്ക്കാരം, പരിസ്ഥിതിയെക്കുറിച്ചുള്ള കാവ്യജാഗ്രത തുടങ്ങി കവിതയിലെ സൂക്ഷ്മരാഷ്ട്രീയ സ്വഭാവം പ്രതിഫലിക്കുന്നതെങ്ങനെയെന്നും മാധ്യമവും കമ്പോളവും സൃഷ്ടിക്കുന്ന അധിനിവേശങ്ങൾക്കെതിരെ പ്രതിരോധ ശബ്ദങ്ങൾ എങ്ങനെ രൂപപ്പെടുന്നുവെന്നും ഈ കൃതിയിൽ വിശകലനം ചെയ്യുകയാണ്.
Reviews
There are no reviews yet.