കരുത്തും കാതലും നീരു വറ്റാത്ത വേരുകളുമുള്ള വാക്കുകൾ കൊണ്ട് നമ്മുടെ മുമ്പിൽ നിൽക്കുന്ന ബി ആർ പി യെ അടയാളപ്പെടുത്തുന്ന പുസ്തകം
ബി ആർ പി യുടെ വാക്കുകളിൽ ചരിത്രത്തിൽ നിറഞ്ഞ അന്ധതയും നീതി നിഷേധങ്ങളും നാം കാണാതെ പോയ സത്യങ്ങളും കണ്ണടച്ചിരുട്ടാക്കിയ വഴികളും തെളിഞ്ഞു വരും. പത്രപ്രവർത്തകൻ, മനുഷ്യാവകാശ പ്രവർത്തകൻ, എഴുത്തുകാരൻ സാമൂഹ്യ നിരീക്ഷകൻ എന്നിങ്ങനെ പല നിലകളിൽ ഇന്ത്യയിലറിയപ്പെടുന്ന ബി അർപി യെ കുറിച്ച് ഒരു പറ്റം ആളുകളെഴുതിയ ലേഖനങ്ങളും അഭിമുഖങ്ങളും മാധ്യമ മേഖലയിലുള്ളവർക്കും ചരിത്രത്തിലും രാഷ്ട്രീയത്തിലും താല്പര്യമുള്ളവർക്കും വേരുണങ്ങാത്ത വാക്ക് ഒരു പാഠപുസ്തകമാവും
Reviews
There are no reviews yet.