ബിജു റോക്കിയുടെ ബൈപോളാർ കരടി പുതിയ രചനാ രീതിയും അവബോധവും ഉള്ള രചനകളുടെ സമാഹാരമാണ് . കവിതയുടെ മാന്ത്രികത
അതിലുണ്ട്.
-എസ്.ജോസഫ്
വിസ്മയഭാവനകളുടെ കാവ്യമണ്ഡലങ്ങളിലൂടെ സഞ്ചരിക്കുന്ന കവിയാണ് ബിജു റോക്കി. അനുഭവത്തിന്റെയും എതിർനോട്ടത്തിന്റെയും സൂക്ഷ്മഭൂപടങ്ങളെ ഓരോ കവിതയിലും നിവർത്തിയിടുകവഴി, അപരിചിതത്വത്തിന്റെ ഒരു ബദൽ ലോകം വായനക്കാരനിൽ സൃഷ്ടിക്കുന്നു ഈ കവിതകൾ.
-ശ്രീകുമാർ കരിയാട്
Reviews
There are no reviews yet.