മിത്തും യാഥാർഥ്യവും സമന്വയിപ്പിച്ചു പുതിയ കാലത്തിലാണ് ഫാസിൽ കഥ പറയുന്നത്. അനാവശ്യമായ വിവരണങ്ങളോ വളച്ചുകെട്ടലൊ ഇല്ലാത്ത തീർത്തും ജൈവം എന്ന് വിശേഷിപ്പിക്കാവുന്ന ഭാഷ. നാളിതുവരെയും ഞാൻ അറിഞ്ഞിട്ടില്ലാത്തവർ എങ്കിലും വായന തുടങ്ങുമ്പോഴേ നമ്മുടെ ആരൊക്കെയോ ആയിത്തീരുന്ന കഥാപാത്രങ്ങൾ.
Sale!
ഭൂതയാത്ര Bhoothayaathra
വർത്തമാനകാലത്തിന്റെ വരാന്തയിലിരുന്ന് ഭൂതകാലം മുറുക്കിത്തുപ്പുന്നതിന്റെ ദാരുണസൗന്ദര്യം ആവിഷ്കരിക്കുന്ന നോവൽ. മിത്തും ചരിത്രവും ഓർമ്മയും കാലവും പ്രണയവും വിരഹവും മഴയും വെയിലുമൊക്കെ അപൂർവ്വ ചാരുതയാർന്ന ഭാഷയിൽ വായനക്കാരനെ അനുഭവിപ്പിക്കുന്ന ഈ പുസ്തകം പുത്രനോവലിന്റെ ശക്തിസൗന്ദര്യങ്ങൾക്കൊപ്പം ഫിക്ഷന്റെ വീണ്ടെടുപ്പ് സാധ്യമാക്കുന്നു.
Reviews
There are no reviews yet.