ബാഹ്യയാഥാർത്ഥ്യത്തിനപ്പുറത്തുള്ള ഉന്നതയാഥാർത്ഥ്യത്തെക്കാണാൻ ഒരു മൂന്നാം കണ്ണ് സൃഷ്ടിക്കുകയും അതുവഴി “വെറും’ റിയലിസത്തിന്റെ സൗന്ദര്യപരമായ കരാറുകളെ ലംഘിക്കുകയും ചെയ്ത എഴുത്തുകാരനാണ് ബാലചന്ദ്രൻ എൻ. ടി. ഒരു വിധവയും ഞാനും, തീരാത്ത നിമിഷം, മരിച്ചവർ, സ്വപ്നങ്ങളിൽ അഭയം, പകൽ സ്വപ്നങ്ങൾ, കഥ കഴിഞ്ഞു, വേർപെടുന്ന നിഴലുകൾ, മരുഭൂമിയിലെ സീത, രതിഗിതം, ബാലമരണം, സ്വർണ്ണച്ചിലന്തിയും പനിനീർച്ചെടിയും, ഓമന, കിഞ്ചിൽ ശേഷം ഭവിഷ്യതി, അന്ത്യയാത്ര – തുടങ്ങിയ സമാഹരി ക്കപ്പെടാത്ത 29 കഥകളുടെ വ്യതിരിക്തമായ വായനാനുഭവം നൽകുന്ന കൃതി.
Sale!
ഭൂപടം വരയ്ക്കുന്ന കുഴിയാനകൾ Bhoopadam Varaykkunna Kuzhiyaanakal
ബാഹ്യയാഥാർത്ഥ്യത്തിനപ്പുറത്തുള്ള ഉന്നതയാഥാർത്ഥ്യത്തെക്കാണാൻ ഒരു മൂന്നാം കണ്ണ് സൃഷ്ടിക്കുകയും അതുവഴി “വെറും’ റിയലിസത്തിന്റെ സൗന്ദര്യപരമായ കരാറുകളെ ലംഘിക്കുകയും ചെയ്ത എഴുത്തുകാരനാണ് ബാലചന്ദ്രൻ എൻ. ടി. ഒരു വിധവയും ഞാനും, തീരാത്ത നിമിഷം, മരിച്ചവർ, സ്വപ്നങ്ങളിൽ അഭയം, പകൽ സ്വപ്നങ്ങൾ, കഥ കഴിഞ്ഞു, വേർപെടുന്ന നിഴലുകൾ, മരുഭൂമിയിലെ സീത, രതിഗിതം, ബാലമരണം, സ്വർണ്ണച്ചിലന്തിയും പനിനീർച്ചെടിയും, ഓമന, കിഞ്ചിൽ ശേഷം ഭവിഷ്യതി, അന്ത്യയാത്ര – തുടങ്ങിയ സമാഹരി ക്കപ്പെടാത്ത 29 കഥകളുടെ വ്യതിരിക്തമായ വായനാനുഭവം നൽകുന്ന കൃതി.
Reviews
There are no reviews yet.