Sale!

ഭൂപടങ്ങളിൽ ഇല്ലാതെപോയവർ Bhoopadangalil Illaathepoyavar

അധിനിവേശങ്ങളുടെ പെരുങ്കാലടികളാൽ ചവിട്ടിയരയ്ക്കപ്പെട്ട് ചിന്നിച്ചിതറി പലായനം ചെയ്ത ഒരു ജനസമൂഹത്തിന്റെ ചരിത്രം, തന്റെ വേരുകൾ തേടി മടങ്ങിയെത്തിയ ഒരു സ്ത്രീയിലൂടെ അനാവരണം ചെയ്യുകയാണ് കഥാകാരൻ.

Download Catalog

120 100

100 in stock

SKU: LG454 Categories: ,
This item: ഭൂപടങ്ങളിൽ ഇല്ലാതെപോയവർ Bhoopadangalil Illaathepoyavar
120 100
120 100
1 × പണം Panam

99 in stock

280 250

അധിനിവേശങ്ങളുടെ പെരുങ്കാലടികളാൽ ചവിട്ടിയരയ്ക്കപ്പെട്ട് ചിന്നിച്ചിതറി പലായനം ചെയ്ത ഒരു ജനസമൂഹത്തിന്റെ ചരിത്രം, തന്റെ വേരുകൾ തേടി മടങ്ങിയെത്തിയ ഒരു സ്ത്രീയിലൂടെ അനാവരണം ചെയ്യുകയാണ് കഥാകാരൻ.

ചരിത്രത്തിന്റെ താളുകളിൽ നിറം മങ്ങിയ മഷിയാലെഴുതപ്പെട്ട ഒട്ടനവധി മനുഷ്യരുടെ മുഖങ്ങൾ നമുക്കിതിൽ വ്യക്തമായി കാണാം.കൊച്ചിയും മട്ടാഞ്ചേരിയും പോർച്ചുഗീസ് ആധിപത്യവുമൊക്കെ വർത്തമാനകാലത്തിൽ നിന്നു ഭൂതകാലത്തിലേക്ക് അതീവ ചാരുതയോടെ കഥാകാരൻ നിർമ്മിച്ച അക്ഷരപ്പാലത്തിലൂടെ നടക്കുമ്പോൾ മിഴിവാർന്ന് നമുക്കു മുന്നിൽ തെളിയുന്നു.

Reviews

There are no reviews yet.

Be the first to review “ഭൂപടങ്ങളിൽ ഇല്ലാതെപോയവർ Bhoopadangalil Illaathepoyavar”

Your email address will not be published.