ഒന്നിനും കഴിവില്ലാത്ത കുട്ടി ഉയരങ്ങൾ കീഴടക്കി വിജയത്തിലേക്ക് കുതിക്കുന്നതാണ് ഭൂമിക്കുട്ടിയുടെ കഥയെന്ന് കുട്ടികൾ പറയും. ബദലറിവിന്റെ അന്വേഷണമെന്ന് മുതിർന്നവർ വിലയിരുത്തും. കുട്ടികൾക്കും മുതിർന്നവർക്കും ഒരുപോലെ ആസ്വദിക്കാൻ പറ്റുന്ന, സി ഗണേഷിന്റെ ബാലനോവലിന് പ്രേരണ അട്ടപ്പാടിയിലെ പ്രകൃതിവിദ്യാകേന്ദ്രമായ സാരംഗാണ്. അറിവ്, ആകാശം, സ്വപ്നം, വേദന, സന്തോഷം, പ്രയത്നം, നൻമമനസ്സ് എല്ലാം ഇതിലുണ്ട്. പഠിപ്പിൽ കുട്ടികൾക്ക് ആത്മവിശ്വാസം പകരുന്ന പുസ്തകം.
Sale!
Download Catalog
₹70 ₹60
₹70 ₹60
ഭൂമിക്കുട്ടിയുടെ ആകാശം Bhoomikkuttiyude Aakasam
പഠിപ്പിൽ കുട്ടികൾക്ക് ആത്മവിശ്വാസം പകരുന്ന പുസ്തകം.

₹70 ₹60
100 in stock

This item: ഭൂമിക്കുട്ടിയുടെ ആകാശം Bhoomikkuttiyude Aakasam
Reviews
There are no reviews yet.