Sale!

ഭൂമിയുടെ പൊക്കിൾ Bhoomiyude Pokkil

മൃഗശാലയിൽനിന്ന് ചാടിപ്പോയ ഒരു കരടി സൃഷ്ടിച്ച വാർത്തകൾ റിപ്പോർട്ട് ചെയ്യാൻവേണ്ടി കിനാക്കരയിലെത്തുന്ന റിപ്പോർട്ടർ പെട്ടുപോകുന്ന ദുരൂഹതകളുടെ ആഖ്യാനമാണ് ഈ നോവൽ.  റിപ്പോർട്ടറും കിനാക്കരയും കരടിയും വാർത്തകളും അതിലെ കിടമത്സരങ്ങളും
എല്ലാം ചേർന്ന് ഉദ്വേഗജനകമായ, നിഗൂഡത നിറഞ്ഞ കുഴമറിച്ചിലിലേക്കാണ് കഥ മുന്നേറുന്നത്. മാധ്യമ രംഗവും ജീവിതരംഗവും അതിൻ്റെ സത്യവും
അസത്യവും വ്യാജവും യാഥാർത്ഥ്യവുമെല്ലാം ചേർന്ന്
മനുഷ്യനെ വലിയ ലിബ്രിന്തിലേക്ക്  തള്ളിയിടുന്ന
സത്യാനന്തര കാലത്തെ മുൻകൂട്ടി പ്രവചിച്ച നോവലാണ് ഭൂമിയുടെ പൊക്കിൾ.
 നോവലിനും ജീവചരിത്രത്തിനും അക്കാദമി പുരസ്കാരം നേടിയ എഴുത്തുകാരൻ്റെ
രചന.
Download Catalog

220 200

99 in stock

SKU: LG4006 Category:
This item: ഭൂമിയുടെ പൊക്കിൾ Bhoomiyude Pokkil
220 200
220 200
1 × പകരം Pakaram

100 in stock

130 110
മൃഗശാലയിൽനിന്ന് ചാടിപ്പോയ ഒരു കരടി സൃഷ്ടിച്ച വാർത്തകൾ റിപ്പോർട്ട് ചെയ്യാൻവേണ്ടി കിനാക്കരയിലെത്തുന്ന റിപ്പോർട്ടർ പെട്ടുപോകുന്ന ദുരൂഹതകളുടെ ആഖ്യാനമാണ് ഈ നോവൽ.  റിപ്പോർട്ടറും കിനാക്കരയും കരടിയും വാർത്തകളും അതിലെ കിടമത്സരങ്ങളും
എല്ലാം ചേർന്ന് ഉദ്വേഗജനകമായ, നിഗൂഡത നിറഞ്ഞ കുഴമറിച്ചിലിലേക്കാണ് കഥ മുന്നേറുന്നത്. മാധ്യമ രംഗവും ജീവിതരംഗവും അതിൻ്റെ സത്യവും
അസത്യവും വ്യാജവും യാഥാർത്ഥ്യവുമെല്ലാം ചേർന്ന്
മനുഷ്യനെ വലിയ ലിബ്രിന്തിലേക്ക്  തള്ളിയിടുന്ന
സത്യാനന്തര കാലത്തെ മുൻകൂട്ടി പ്രവചിച്ച നോവലാണ് ഭൂമിയുടെ പൊക്കിൾ.
 നോവലിനും ജീവചരിത്രത്തിനും അക്കാദമി പുരസ്കാരം നേടിയ എഴുത്തുകാരൻ്റെ
രചന.

Reviews

There are no reviews yet.

Be the first to review “ഭൂമിയുടെ പൊക്കിൾ Bhoomiyude Pokkil”

Your email address will not be published.