അറിവിലേക്കുള്ള ആദ്യപടിയായി ചുറ്റുമുള്ള പ്രകൃതിയേയും സമൂഹത്തേയും മനസ്സിലാക്കുക എന്ന പഠനരീതിയിലേക്ക് കുട്ടികളുടെ ശ്രദ്ധ ആകർഷിക്കുന്ന ലഘുനാടകങ്ങളുടെ സമാഹാരം. ഗഹനമായ ശാസ്ത്രസത്യങ്ങൾ അതീവലളിതമായി കുട്ടികളുടെ മനസ്സിൽ പതിയുംവിധം ഈ നാടകങ്ങളിൽ അവതരിപ്പിച്ചിരിക്കുന്നു. കുട്ടികളിൽ അന്വേഷണത്വര വളർത്തുവാനും, അങ്ങനെ അറിവിൻ്റെ ചക്രവാളം വികസിപ്പിക്കുകയും ചെയ്യുവാൻ ഉതകുന്ന രീതിയിലാണ് ഈ നാടകങ്ങൾ രചിച്ചിരിക്കുന്നത്.
Sale!
മണിക്കുട്ടി പഠിക്കുന്നു Manikutty Paddikkunnu
അറിവിലേക്കുള്ള ആദ്യപടിയായി ചുറ്റുമുള്ള പ്രകൃതിയേയും സമൂഹത്തേയും മനസ്സിലാക്കുക എന്ന പഠനരീതിയിലേക്ക് കുട്ടികളുടെ ശ്രദ്ധ ആകർഷിക്കുന്ന ലഘുനാടകങ്ങളുടെ സമാഹാരം. ഗഹനമായ ശാസ്ത്രസത്യങ്ങൾ അതീവലളിതമായി കുട്ടികളുടെ മനസ്സിൽ പതിയുംവിധം ഈ നാടകങ്ങളിൽ അവതരിപ്പിച്ചിരിക്കുന്നു. കുട്ടികളിൽ അന്വേഷണത്വര വളർത്തുവാനും, അങ്ങനെ അറിവിൻ്റെ ചക്രവാളം വികസിപ്പിക്കുകയും ചെയ്യുവാൻ ഉതകുന്ന രീതിയിലാണ് ഈ നാടകങ്ങൾ രചിച്ചിരിക്കുന്നത്.
Reviews
There are no reviews yet.