രാജീവ്ഗാന്ധി വധത്തിന്റെ പശ്ചാത്തലത്തിൽ എഴുതപ്പെട്ട നോവൽ. ആ സംഭവത്തിന്റെ കാര്യകാരണങ്ങളിലേക്ക് അടിസ്ഥാനപരമായ അറിവുകളുടെ പിൻബലത്തിൽ യുക്തിപൂർവം ചെന്നെത്താൻ നോവലിസ്റ്റ് ശ്രമിക്കുന്നുണ്ട്. മൂന്നാംലോകരാജ്യങ്ങളിൽ സാമ്രാജ്യത്വവിരുദ്ധ മനോഭാവം പ്രകടമാക്കുന്ന ശ്രദ്ധേയരായ ഭരണാധികാരികളെ ഉന്മൂലനം ചെയ്യുക എന്ന അജണ്ട ആഗോള ഭീകരസംഘടനകളുടെ സഹായത്തോടെ നടപ്പാക്കുകയാണ് ചെയ്തത് എന്ന് നോവൽ പറയുന്നു.
Sale!
മനസ്സാക്ഷി Manassaakshi

Reviews
There are no reviews yet.