ചരിത്രത്തിലൂടെ എഴുത്തുകാരന്റെ ഭാവന നടത്തുന്ന നിരന്തരസഞ്ചാരങ്ങളും അവ മറനീക്കിക്കൊണ്ടുവരുന്ന മനുഷ്യാനുഭവങ്ങളുടെ ആഴവും ഒരു കുഴൽക്കണ്ണാടിയിലെന്നപോലെ അശോകന്റെ കഥകളിൽ തെളിയുന്നു. ചരിത്രത്തിന്റെയും കാലത്തിന്റെയും ഉപരിപ്ലവതകളിൽ അഭിരമിക്കാൻ വൈമുഖ്യം കാട്ടുന്ന, ആഴമേറിയ കലാദർശനമുള്ള ഒരെഴുത്തുകാരനുമാത്രം സാധ്യമാക്കാവുന്ന ചില സൂക്ഷ്മശ്രുതികൾ ആ കഥകളെ ദീപ്തമാക്കുന്നു. ഏകാന്തതയോടുള്ള ആത്മഭാഷണമല്ല, ചരിത്രത്തോടുള്ള സംവാദമാണ് അവ ലക്ഷ്യമാക്കുന്നത്. രാഷ്ട്രിയം ഏറ്റവും സമുന്നതമായ സാംസ്കാരികരൂപമാണെന്നും ജീവിതത്തിന്റെയും കലയുടെയും ഗതിവിഗതികളെ നിർണ്ണയിക്കുകയും നിയന്ത്രിക്കുകയും ചെയ്യുന്ന ജനിതകസാന്നിദ്ധ്യമാണെന്നുമുള്ള ബോധം ഈ കഥാകാരനുണ്ട്.
എൻ. ശശിധരൻ
Reviews
There are no reviews yet.
Your review is awaiting approval
order biaxin biaxin cheap meclizine 25mg over the counter
Your review is awaiting approval
arimidex 1 mg tablet arimidex 1 mg drug arimidex online order