വിഷയങ്ങളുടെ വ്യത്യസ്ത കൊണ്ടും സവിശേഷമായ ആഖ്യാനശൈലികൊണ്ടും വായനക്കാരെ വിസ്മയിപ്പിക്കുന്നു, പത്രപ്രവർത്തകനും എഴുത്തുകാരനുമായ,
വി. ജയദേവിന്റെ ‘മരിച്ചവളുടെ ഇ.സി.ജി’ എന്ന കഥാസമാഹാരം.
ആനന്ദമാർഗം, മരണേന്ദ്രിയം, മരിച്ചവളുടെ ഇ.സി.ജി, പെൺറോ തുരുത്ത്, പോയിന്റ് ബ്ലാങ്ക് എന്നീ നീണ്ടകഥകളുടെ സമാഹാരം സാമൂഹിക പ്രശ്നങ്ങളിലുള്ള ഒരെഴുത്തുകാരന്റെ ധീരമായ ഇടപെടലുകൾ കൂടിയാണ്.
Reviews
There are no reviews yet.