സമൂഹത്തിന്റെ ചരിത്രവിസ്മൃതിയും അതിന്റെ അശ്ലീലമായ ആഘോഷങ്ങളും ചേർന്ന് നമ്മെ എങ്ങോട്ടാണ് നയിക്കുന്നതെന്ന് ഓർമ്മിപ്പിക്കുന്ന ലേഖനങ്ങൾ. വ്യത്യസ്ത കാലങ്ങളിൽ എഴുതപ്പെട്ട ഈ വാക്കുകൾ ഓർമ്മിപ്പിക്കലിൽ നിന്ന് പുതു നൈതിക വിചാരങ്ങളിലേക്കുള്ള സഞ്ചാരങ്ങളാണ്. ശിഹാബുദ്ദീൻ തന്റെ കഥയെഴുത്തിന്റെ മാന്ത്രികവും മാസ്മരികവുമായ ഭാഷ കൊണ്ട് ഈ കുറിപ്പുകളെ ധന്യമാക്കിയിരിക്കുന്നു; വായനക്കാരന്റെ ഹൃദയത്തെ വിമലീകരിക്കുകയും ധിഷണയെ വിചാരണയ്ക്കു വിധേയമാക്കുകയും ചെയ്യുന്ന പുസ്തകം.
Reviews
There are no reviews yet.