നിഷ്കളങ്കമായി കഥപറയുന്ന രീതിയാണ് കഥാകാരനുള്ളത്. അവ്യക്തതയുടെയും ദുർഗ്രഹതയുടെയും ചുറ്റുകൾ കഥകളിലില്ല. ഓരോ കഥയ്ക്കും ഒരു തുടക്കം ഉണ്ട് ഒരു ഒടുക്കം ഉണ്ട് ഒപ്പം ഭംഗിയുള്ള ഒരു രൂപഘടനയും. അതുകൊണ്ടുതന്നെ ഓരോ കഥയ്ക്കും അതിന്റെതായ സൗന്ദര്യമുണ്ട്. മലിനജലത്തിലെ ഉടലുകൾ എന്ന കഥയിൽ കുമാരന്റെയും രമണിയുടെയും ജീവിതം ഒരു നീറ്റലായി വായനക്കാരുടെ മനസ്സിൽ നിലനിൽക്കും. ഗംഭീരമായ നിരീക്ഷണം ഈ കഥയ്ക്ക് കൂടുതൽ ഭംഗി നൽകുന്നു.
മോബിൻ മോഹൻ
Reviews
There are no reviews yet.