മായികമായൊരു ലോകത്തിരുന്ന് ഭൂമിയിലെ കണ്ണീരും വിയര്‍പ്പും ചിരിയും സ്വപ്നങ്ങളുമെല്ലാം ഒപ്പിയെടുത്തതാണ് ഈ കവിതകൾ.
സമ്മിശ്ര വികാരങ്ങളുടെ കുത്തൊഴുക്കില്‍ ഒലിച്ചുപോകുമ്പോള്‍ തൂലികത്തുമ്പും ഒരു പുസ്തകത്താളും നെഞ്ചോടു ചേര് ത്തുപിടിച്ചതിന്റെ അവശേഷിപ്പുകള്‍.
ഓരോ കവിതയും ഓരോ വികാരങ്ങളാണ്. ചിലതില്‍ കണ്ണുനീരിന്റെ നനവുണ്ടാവും. ചിലതില്‍ ചോരയുടെ പശപ്പ്. ഋതുക്കള്‍ വന്നുപോകുംപോലെ ഓരോ താളുകളിലൂടെയും ചിരിയും പ്രേമവും വിരഹവും വിശപ്പും കടന്നുപോകുന്നു. അരുൺ ഭാസ്ക്കറിൻ്റെ ആദ്യ കവിതാസമാഹാരം.
Sale!
മായാരാത്രി Mayarathri

Reviews
There are no reviews yet.