Sale!

മാരകമകൾ Marakamakal

അപൂർണതയാണ് മനുഷ്യന്റെ അടിസ്ഥാന സ്വത്വം. സത്യവും. പക്ഷേ, താൻ പൂർണനാണെന്ന മിഥ്യാവിചാരത്തോടെ മനുഷ്യരിൽ വലിയൊരു പങ്കും ജീവിച്ചു തിമർക്കുന്നു. അത്തരം മനുഷ്യർ ജീവിതത്തിൽ നേരിടുന്ന പരീക്ഷണങ്ങൾ വളരെ വലുതായിരിക്കും. ജീവിതത്തെക്കാൾ എത്രയോ നിസ്സാരനാണ് താൻ എന്ന് എളിമപ്പെട്ടതുകൊണ്ടും പരീക്ഷണങ്ങളിൽ നിന്ന് ഒഴിവാകാനാവില്ല. ഈ രണ്ടു കൂട്ടത്തിലും പെട്ട കുറെപ്പേരുടെ വ്യത്യസ്ത ജീവിതാനുഭവങ്ങളാണ് ഈ കഥകൾ.

Download Catalog

120 100

100 in stock

SKU: LG380 Categories: ,
This item: മാരകമകൾ Marakamakal
120 100
120 100
130 110
140 120
110 100

അപൂർണതയാണ് മനുഷ്യന്റെ അടിസ്ഥാന സ്വത്വം. സത്യവും. പക്ഷേ, താൻ പൂർണനാണെന്ന മിഥ്യാവിചാരത്തോടെ മനുഷ്യരിൽ വലിയൊരു പങ്കും ജീവിച്ചു തിമർക്കുന്നു. അത്തരം മനുഷ്യർ ജീവിതത്തിൽ നേരിടുന്ന പരീക്ഷണങ്ങൾ വളരെ വലുതായിരിക്കും. ജീവിതത്തെക്കാൾ എത്രയോ നിസ്സാരനാണ് താൻ എന്ന് എളിമപ്പെട്ടതുകൊണ്ടും പരീക്ഷണങ്ങളിൽ നിന്ന് ഒഴിവാകാനാവില്ല. ഈ രണ്ടു കൂട്ടത്തിലും പെട്ട കുറെപ്പേരുടെ വ്യത്യസ്ത ജീവിതാനുഭവങ്ങളാണ് ഈ കഥകൾ.

Reviews

There are no reviews yet.

Be the first to review “മാരകമകൾ Marakamakal”

Your email address will not be published.