വന്യം
*****
ഉള്ളു തുറക്കുമ്പോൾ
ഒരു കടുവയും മാൻകിടാവും
ഒരുമിച്ചു പുറത്തു ചാടുന്നു
ഓമനിച്ചുറങ്ങുവാൻ
മാൻകിടാവ് നിൻ്റെ
മടിത്തട്ട് തേടുന്നു
കടുവയോ
മനസ് കടിച്ചുകുടയുന്നു.
പ്രണയത്തിൻ്റെ സൗന്ദര്യവും സങ്കീർണതയും ദില്ലൻ കൈകാര്യം ചെയ്യുന്നത് ഒരേ ലാഘവത്തോടെയാണ്. അവൻ്റെ പ്രണയത്തിൻ്റെയും ആകുലതകളുടെയും മിന്നാമിന്നികൾ മലയാള കവിതയുടെ ആകാശത്തിലൂടെ പറന്നു തുടങ്ങിയിരിക്കുന്നു…
അജിത്ത് മോഹൻ
Reviews
There are no reviews yet.