Sale!

മിറിയം Miriyam

ബെർലിനിൽ ജനിച്ച, ജൂതയായി ജനിച്ചതിന്റെ പേരിൽ രണ്ടാം ലോകമഹായുദ്ധത്തിൽ പീഡനങ്ങൾ ഏറ്റുവാങ്ങിയ,ജീവിച്ചിരിക്കുന്ന രക്തസാക്ഷിയായ, തൊണ്ണൂറ്റിരണ്ടു വയസ്സുള്ള മിറിയത്തിന്റെ ജീവിതമാണ്  നോവൽ

Download Catalog

230 200

88 in stock

SKU: LG2010 Categories: ,
This item: മിറിയം Miriyam
230 200
230 200
1 × ഖബർ Qabar

10 in stock

120 100

ബെർലിനിൽ ജനിച്ച, ജൂതയായി ജനിച്ചതിന്റെ പേരിൽ രണ്ടാം ലോകമഹായുദ്ധത്തിൽ പീഡനങ്ങൾ ഏറ്റുവാങ്ങിയ,ജീവിച്ചിരിക്കുന്ന രക്തസാക്ഷിയായ, തൊണ്ണൂറ്റിരണ്ടു വയസ്സുള്ള മിറിയത്തിന്റെ ജീവിതമാണ്  നോവൽഇപ്പോഴും ആവർത്തിക്കപ്പെടുന്ന കലാപങ്ങളുടെയും യുദ്ധങ്ങളുടെയും തീവ്രത, എത്രതന്നെ പറഞ്ഞാലും അത് ആവർത്തന വിരസതയുള്ള ചരിത്രം മാത്രമാവുന്നു. മനുഷ്യന്റെ മനസ്സിൽ ഇതിന്റെ ഭീകരത ആഴത്തിൽ വേരോടണമെങ്കിൽ, അതൊരാളുടെ അനുഭവത്തിൽ നിന്നുള്ള ജീവിതകഥയാകണം. അതാണ് ഈ നോവലിൻ്റെ പ്രാധാന്യവും. യുദ്ധത്തിൻ്റെ ഭീകരത അനാവരണംചെയ്യുന്ന നോവൽ.  

Reviews

There are no reviews yet.

Be the first to review “മിറിയം Miriyam”

Your email address will not be published. Required fields are marked *