Look Inside
Sale!

മെഹ്ഫിൽ – പ്രണയത്തിൻ്റെ രണ്ടാം പുസ്തകം Mehfil – Pranayathinte Rantam Pusthakam

കലയെന്നത് മാനവികത എന്നതാണ് മെഹ്ഫിലിന്റെ ആത്യന്തികമന്ത്രം. അതുകൊണ്ടുതന്നെ മെഹ്ഫിലിന്റെ പ്രണയം കേവലം കാല്പനിക പ്രണയമല്ല. അതിഭാവുകത്വം തുളുമ്പുന്ന മാംസനിബദ്ധമായ പ്രണയവുമല്ല, മറിച്ച് നീതിയോട്, സത്യത്തോട്, മൂല്യങ്ങളോട്, സ്വാതന്ത്ര്യത്തിനോട്, മാനവിക സൗഹാര്‍ദത്തോട് ഒക്കെ കവിക്ക് കടുത്ത പ്രണയമാണ്. അലസമായ ജീവിതത്തിനും തൃഷ്ണകള്‍ക്കും അപ്പുറമുള്ള ചിലതു തേടാന്‍ കവി നമ്മെ  പ്രേരിപ്പിക്കുന്നു. ആ അന്വേഷണത്തിലൂടെ കണ്ടെത്തുന്ന സൗന്ദര്യത്തിന്റെ പുതിയ തണല്‍നിലങ്ങളിലേക്ക് കവി നമ്മേയും കൂട്ടിക്കൊണ്ടുപോകുന്നു.

അമീര്‍ കണ്ടല്‍

Download Catalog

140 130

99 in stock

SKU: LG1786 Categories: ,
This item: മെഹ്ഫിൽ - പ്രണയത്തിൻ്റെ രണ്ടാം പുസ്തകം Mehfil - Pranayathinte Rantam Pusthakam
140 130
140 130
50 45

കലയെന്നത് മാനവികത എന്നതാണ് മെഹ്ഫിലിന്റെ ആത്യന്തികമന്ത്രം. അതുകൊണ്ടുതന്നെ മെഹ്ഫിലിന്റെ പ്രണയം കേവലം കാല്പനിക പ്രണയമല്ല. അതിഭാവുകത്വം തുളുമ്പുന്ന മാംസനിബദ്ധമായ പ്രണയവുമല്ല, മറിച്ച് നീതിയോട്, സത്യത്തോട്, മൂല്യങ്ങളോട്, സ്വാതന്ത്ര്യത്തിനോട്, മാനവിക സൗഹാര്‍ദത്തോട് ഒക്കെ കവിക്ക് കടുത്ത പ്രണയമാണ്. അലസമായ ജീവിതത്തിനും തൃഷ്ണകള്‍ക്കും അപ്പുറമുള്ള ചിലതു തേടാന്‍ കവി നമ്മെ  പ്രേരിപ്പിക്കുന്നു. ആ അന്വേഷണത്തിലൂടെ കണ്ടെത്തുന്ന സൗന്ദര്യത്തിന്റെ പുതിയ തണല്‍നിലങ്ങളിലേക്ക് കവി നമ്മേയും കൂട്ടിക്കൊണ്ടുപോകുന്നു.

അമീര്‍ കണ്ടല്‍

Reviews

There are no reviews yet.

Be the first to review “മെഹ്ഫിൽ – പ്രണയത്തിൻ്റെ രണ്ടാം പുസ്തകം Mehfil – Pranayathinte Rantam Pusthakam”

Your email address will not be published. Required fields are marked *