മോഡസ് ഓപ്പറാണ്ടി

ഒറ്റനോട്ടത്തിൽ വേർപെട്ടുകിടക്കുന്നതെന്നു തോന്നുന്ന കഥാപരിസരങ്ങളെ തമ്മിൽ കൂട്ടിയിണക്കുന്ന ത്രില്ലർ.

Download Catalog

180

Buy together to get the best price
This item: മോഡസ് ഓപ്പറാണ്ടി
180
180
100 90
230 200

മനുഷ്യശരീരത്തിലെ മാംസപേശികളും ധമനികളും ഇഴകീറി പരിശോധിക്കുന്ന ഒരു കൊലയാളി. അടുത്ത മരണം ഒഴിവാക്കാൻ കിണഞ്ഞ് പരിശ്രമിക്കുന്ന പൊലീസുകാർ. കഥയ്ക്കും യാഥാർത്ഥ്യത്തിനുമിടയിൽ പകച്ചുനിൽക്കുന്ന ഡേവിഡ് നൈനാൻ എന്ന എഴുത്തുകാരൻ. ഒറ്റനോട്ടത്തിൽ വേർപെട്ടുകിടക്കുന്നതെന്നു തോന്നുന്ന കഥാപരിസരങ്ങളെ തമ്മിൽ കൂട്ടിയിണക്കുന്ന ത്രില്ലർ.

Reviews

There are no reviews yet.

Be the first to review “മോഡസ് ഓപ്പറാണ്ടി”

Your email address will not be published. Required fields are marked *