ഒരു സാധാരണക്കാരൻ നടത്തിയ സഞ്ചാരങ്ങളുടെ കുറിപ്പുകളാണ് ഈ പുസ്തകം. രസകരവും ചിന്തോദ്ദീപകവുമായ കുറിപ്പുകൾ വിജ്ഞാനപ്രദം കൂടിയാണ്. ചില യാത്രകളിൽ, ഒരിക്കൽ മാത്രം കണ്ടിട്ടുള്ള ചിലർ അല്ലെങ്കിൽ ചിലത് നൽകിയ അനുഭവങ്ങൾ ഇപ്പോഴും നെഞ്ചോടു ചേർത്തുപിടിക്കുന്നു എന്ന് എഴുത്തുകാരൻ പറയുന്നു. എല്ലാ യാത്രകളും ഉൽസവങ്ങളാണെന്ന് പറയുന്ന പുസ്തകം.
Sale!
യാത്രോൽസവം Yathrolsavam

Reviews
There are no reviews yet.