കാലത്തിന്റെ മഹാവ്യസനങ്ങളെ ഉള്ളിലൊതുക്കി നിൽക്കുന്ന ഒരു വ്യാകുല പ്രകൃതിയുടെ നിഴൽ ഈ സമാഹാരത്തിലെ രചനകളിലെങ്ങും പടർന്നുകിടക്കുന്നുണ്ട്. അതുകൊണ്ടുതന്നെ സുഖങ്ങളുടെ ആകെത്തുകയല്ല ജിവിതം എന്ന് അത് നമ്മെ അലോസരപ്പെടുത്തുന്നു. വിശപ്പും വേദനയും സഹനവും പ്രതിഷേധവും ഒക്കെ ജീവിതമാണെന്ന് തിരിച്ചറിയുകയും അനുഭവിപ്പിക്കുകയും ചെയ്യുന്ന കഥകൾ. ഒല്ലിയിൽ ഒതുങ്ങാത്ത സങ്കടങ്ങൾ, രണ്ടുമരണങ്ങൾ തുടങ്ങി പേശീദാർഢ്യം വഴിയുന്ന പുതുമയാർന്ന പന്ത്രണ്ടുകഥകളുടെ സമാഹാരം.
You are previewing: രണ്ടു മരണങ്ങൾ Rantu Maranangal

രണ്ടു മരണങ്ങൾ Rantu Maranangal
Author |
Fasil ഫാസിൽ |
---|---|
Publisher |
Logosbooks |


Related Products
-
-
ഭൂതനേത്രം Bhoothanethram
₹160₹140 -
ജയഹേ Jayahe
₹100₹90 -
മലബാർ എക്സ്പ്രസ് Malabar Express
₹110₹100 -
ഗാലപ്പഗോസ് Galappagos
₹140₹130
Sale!
Download Catalog
₹95 ₹80
₹95 ₹80
രണ്ടു മരണങ്ങൾ Rantu Maranangal
വിശപ്പും വേദനയും സഹനവും പ്രതിഷേധവും ഒക്കെ ജീവിതമാണെന്ന് തിരിച്ചറിയുകയും അനുഭവിപ്പിക്കുകയും ചെയ്യുന്ന കഥകൾ.

₹95 ₹80
100 in stock
SKU: LG059
Categories: Best sellers, Short stories, Stories

This item: രണ്ടു മരണങ്ങൾ Rantu Maranangal
Reviews
There are no reviews yet.