ലളിതമായും സൗമ്യമായും ജീവിതയാഥാർത്ഥ്യങ്ങളെ അതിന്റെ എല്ലാ സങ്കീർണ്ണതകളോടെയും ആഴത്തോടെയും ആവിഷ്കരിക്കാമെന്നതിന് ഈ പുസ്തകം ഉത്തമോദാഹരണമാണ്. അത് നമ്മുടെ ധിഷണയെ പരീക്ഷിക്കുന്നില്ല, നേരിട്ട് ഹൃദയത്തിലേക്ക് വർഷിക്കുന്ന ജീവിതമായി
മാറുന്നു.
ഷൗക്കത്ത്
ദൈവത്തെ തേടിയുള്ള യാതനാനിർഭരമായ ഒരു തീർത്ഥയാത്രയായിരുന്നു ദസ്തയ
വ്സ്കിയുടെ ജീവിതം. ആത്മത്തിന്റെ അനശ്വരത എന്ന ആശയത്തിൽ അധിഷ്ഠിതമാണ് ആ മഹാത്മാവിൽ നിന്നും വിരിഞ്ഞുവന്ന കൃതികൾ. ചൂതാട്ടഭ്രാന്തും പരാജയങ്ങളും അപസ്മാരവും കാരാഗൃഹവാസവും ആത്മപീഢനവും സ്വപ്നാടനവും നിറഞ്ഞ വഴികളിലൂടെ മോക്ഷത്തി
ലേക്കു നടന്ന ഒരു മനുഷ്യന്റെ ജീവിതത്തെ ആധാരമാക്കിയുള്ള പുസ്തകം.
Reviews
There are no reviews yet.