Sale!

ലവേഴ്സ് ഗിഫ്റ്റ് Lover’s Gift

പ്രണയം പ്രാര്ത്ഥനയാണ്, സമര്പ്പണമാണ്, പരസ്പരം അലിഞ്ഞു ചേരുന്ന പൂര്ണ്ണതയാണ്. ഭക്തിയുടെ ദിവ്യമായ ലയവും, പ്രണയത്തിന്റെ ലഹരിയും പൂര്ണ്ണമായും ആവിഷ്കരിച്ച് അനശ്വരമായ പ്രണയഗീതങ്ങളുടെ സമാഹാരമാണ് ലവേഴ്സ് ഗിഫ്റ്റ് എന്ന ഈ പുസ്തകം . ബംഗാളിന്റെ ഋഷിതുല്യനായ കവി ടാഗോര് ബംഗാളിയില് നിന്നും വിവര്ത്തനം ചെയ്ത ഗദ്യ കവിതകളാണിത് …നിത്യസ്മാരകത്താല് തന്റെ പ്രണയം അനശ്വരമാക്കിയ ഷാജഹാന് ചക്രവര്ത്തിയും, ഋഷിശ്യംഗനെ വശീകരിക്കുവാന് നിയുക്തനായി ദിവ്യപ്രണയത്തിന്റെ വേദനയില് പരാജിതനായി പിന്തിരിഞ്ഞോടിയ ദേവദാസിയും ടാഗോറിന്റെ വരികളില് പുനര്ജനിക്കുന്നു.

Download Catalog

50 45

100 in stock

SKU: LG470 Categories: ,
This item: ലവേഴ്സ് ഗിഫ്റ്റ് Lover's Gift
50 45
50 45
120 100
50 45

പ്രണയം പ്രാര്ത്ഥനയാണ്, സമര്പ്പണമാണ്, പരസ്പരം അലിഞ്ഞു ചേരുന്ന പൂര്ണ്ണതയാണ്. ഭക്തിയുടെ ദിവ്യമായ ലയവും, പ്രണയത്തിന്റെ ലഹരിയും പൂര്ണ്ണമായും ആവിഷ്കരിച്ച് അനശ്വരമായ പ്രണയഗീതങ്ങളുടെ സമാഹാരമാണ് ലവേഴ്സ് ഗിഫ്റ്റ് എന്ന ഈ പുസ്തകം . ബംഗാളിന്റെ ഋഷിതുല്യനായ കവി ടാഗോര് ബംഗാളിയില് നിന്നും വിവര്ത്തനം ചെയ്ത ഗദ്യ കവിതകളാണിത് …നിത്യസ്മാരകത്താല് തന്റെ പ്രണയം അനശ്വരമാക്കിയ ഷാജഹാന് ചക്രവര്ത്തിയും, ഋഷിശ്യംഗനെ വശീകരിക്കുവാന് നിയുക്തനായി ദിവ്യപ്രണയത്തിന്റെ വേദനയില് പരാജിതനായി പിന്തിരിഞ്ഞോടിയ ദേവദാസിയും ടാഗോറിന്റെ വരികളില് പുനര്ജനിക്കുന്നു.

Reviews

There are no reviews yet.

Be the first to review “ലവേഴ്സ് ഗിഫ്റ്റ് Lover’s Gift”

Your email address will not be published. Required fields are marked *