Look Inside
Sale!

ലോക്ക്ഡൗൺ ചിൽഡ്രെൻസ് Lockdown Childrens

വർത്തമാനകാല ആകുലതകളെ ഗ്രാമീണമായ പശ്ചാത്തലത്തിൽ വിശകലനം ചെയ്യാൻ ഹരീഷിന്റെ കഥകൾ ശ്രമിക്കുന്നു.വളരെ ലളിതമായി ഓരൊ പ്രശ്നങ്ങളെയും പഠിക്കാൻ കഥകൾ തയ്യാറാവുന്നു. ഇറോം ശർമിള, രോഹിത് വെമൂല, എക്സ്പ്രസ് ഹൈവെ, ഓൺലൈൻ പ്ലാറ്റ്ഫോമുകൾ,മതാധിപത്യം,ട്രൈബൽ ലൈഫ്, കൊറോണ തുടങ്ങി സമകാലിക സംഭങ്ങളിലാണ് ഹരീഷിന്റെ കഥയിലെ കണ്ണ്.ജീവിതത്തിന്റെ നന്മയുടെ സൗന്ദര്യം അടയാളപ്പെടുത്താനും, നിസ്സഹായതയുടെ നിലവിളികൾ രേഖപ്പെടുത്താനും കഥകൾ ശ്രമിക്കുന്നു. നവീനമായ ആഖ്യാനബോധമുള്ള കഥകളെ വായനക്കാർ സ്വീകരിക്കുമെന്നതിൽ സംശയമില്ല.

                         ഖദീജ മുംതാസ്

Download Catalog

110 100

100 in stock

SKU: LG6002 Categories: ,
This item: ലോക്ക്ഡൗൺ ചിൽഡ്രെൻസ് Lockdown Childrens
110 100
110 100
110 100
120 110
140 120

വർത്തമാനകാല ആകുലതകളെ ഗ്രാമീണമായ പശ്ചാത്തലത്തിൽ വിശകലനം ചെയ്യാൻ ഹരീഷിന്റെ കഥകൾ ശ്രമിക്കുന്നു.വളരെ ലളിതമായി ഓരൊ പ്രശ്നങ്ങളെയും പഠിക്കാൻ കഥകൾ തയ്യാറാവുന്നു. ഇറോം ശർമിള, രോഹിത് വെമൂല, എക്സ്പ്രസ് ഹൈവെ, ഓൺലൈൻ പ്ലാറ്റ്ഫോമുകൾ,മതാധിപത്യം,ട്രൈബൽ ലൈഫ്, കൊറോണ തുടങ്ങി സമകാലിക സംഭങ്ങളിലാണ് ഹരീഷിന്റെ കഥയിലെ കണ്ണ്.ജീവിതത്തിന്റെ നന്മയുടെ സൗന്ദര്യം അടയാളപ്പെടുത്താനും, നിസ്സഹായതയുടെ നിലവിളികൾ രേഖപ്പെടുത്താനും കഥകൾ ശ്രമിക്കുന്നു. നവീനമായ ആഖ്യാനബോധമുള്ള കഥകളെ വായനക്കാർ സ്വീകരിക്കുമെന്നതിൽ സംശയമില്ല.

                         ഖദീജ മുംതാസ്

Reviews

There are no reviews yet.

Be the first to review “ലോക്ക്ഡൗൺ ചിൽഡ്രെൻസ് Lockdown Childrens”

Your email address will not be published.