Sale!

വാക്കുകൾ പാടൂന്ന നദിയോരം Vakkukal padunna nadiyoram

തന്റെ പ്രദേശമായ വടകരയുടെ പാട്ടുപാരമ്പര്യത്തെക്കുറിച്ചും തന്റെ പാട്ടുകുട്ടിക്കാലത്തെക്കുറിച്ചും രാഘവൻമാഷ് എന്ന സംഗീതവഴിയിലെ പഥതാരത്തെക്കുറിച്ചും ഉമ്പായി, വിദ്യാധരൻമാഷ്, എരഞ്ഞോളി മൂസ, എ.കെ.സുകുമാരൻ തുടങ്ങിയ പാട്ടിലെ ഉറ്റവരെക്കുറിച്ചും വി.ടി.മുരളി എഴുതുന്നു. സരളവും മധുരവും ദീപ്തവുമാണ് ലേഖകന്റെ ഗദ്യം. സംഗീതബോധം എന്ന സഹജജ്ഞാനത്തിന്റെ സ്പർശിനികൾ ഉപയോഗിച്ച് അദ്ദേഹം ‘ഗാനലോകവീഥികളിലൂടെ’യുള്ള തന്റെ ഏകാന്തസഞ്ചാരത്തെ വാങ്മയപ്പെടുത്തുന്നു.

Download Catalog

160 140

100 in stock

SKU: LG601 Category:
This item: വാക്കുകൾ പാടൂന്ന നദിയോരം Vakkukal padunna nadiyoram
160 140
160 140

തന്റെ പ്രദേശമായ വടകരയുടെ പാട്ടുപാരമ്പര്യത്തെക്കുറിച്ചും തന്റെ പാട്ടുകുട്ടിക്കാലത്തെക്കുറിച്ചും രാഘവൻമാഷ് എന്ന സംഗീതവഴിയിലെ പഥതാരത്തെക്കുറിച്ചും ഉമ്പായി, വിദ്യാധരൻമാഷ്, എരഞ്ഞോളി മൂസ, എ.കെ.സുകുമാരൻ തുടങ്ങിയ പാട്ടിലെ ഉറ്റവരെക്കുറിച്ചും വി.ടി.മുരളി എഴുതുന്നു. സരളവും മധുരവും ദീപ്തവുമാണ് ലേഖകന്റെ ഗദ്യം. സംഗീതബോധം എന്ന സഹജജ്ഞാനത്തിന്റെ സ്പർശിനികൾ ഉപയോഗിച്ച് അദ്ദേഹം ‘ഗാനലോകവീഥികളിലൂടെ’യുള്ള തന്റെ ഏകാന്തസഞ്ചാരത്തെ വാങ്മയപ്പെടുത്തുന്നു.

Reviews

There are no reviews yet.

Be the first to review “വാക്കുകൾ പാടൂന്ന നദിയോരം Vakkukal padunna nadiyoram”

Your email address will not be published. Required fields are marked *