പ്രണയത്തിന്റെ വ്യാകരണങ്ങള്‍, തത്വചിന്തയുടെ ഭാവ ദീപ്തി, നുള്ളിനോവിക്കുന്ന ഗൃഹാതുരത അങ്ങനെ ‘തിരുശേഷിപ്പ്’ മുതല്‍ ‘പടികളിറങ്ങിയിറങ്ങി’ വരെയുള്ള രചനകളിലെല്ലാം വ്യത്യസ്തമായ ഭാവനാവിലാസം. ആത്മാവുള്ള വരികള്‍..
അരോചകമായ പദങ്ങളോ ഏച്ചുകെട്ടുകളോ ഇല്ലാത്ത വരികള്‍.; കൃത്രിമത്വമില്ലാത്ത ഭാഷയില്‍ എഴുത്തുകാരി പടര്‍ന്നുകിടക്കുന്നു.
Reviews
There are no reviews yet.