സോക്രട്ടീസിന്റെ കഥകള്‍ പലപ്പോഴും ഫാന്റസിയും മാജിക്കും കലര്‍ന്ന ഒരു കുഴമഞ്ഞാണ്. ‘വെറോണിക്ക@15’ ഒരു പ്രായത്തിന്റെ കഥ മാത്രമല്ല. മുറിവേറ്റ സ്ത്രീത്വത്തിന്റെ ഏകാംഗ കലാപം കൂടിയാണ്. എടുത്തുപറയേണ്ടത് കഥാകാരനില്‍ അലിഞ്ഞുകിടക്കുന്ന ആക്ഷേപഹാസ്യത്തിന്റെ കാഞ്ഞിരച്ചവര്പ്പാണ്. ഓരോ വരിയിലും കൂര്‍ത്ത പരിഹാസത്തിന്റെ, സാമൂഹ്യവിമര്‍ശനത്തിന്റെ ആ അമ്ളച്ചുവ ജീവിതകയ്പ്പിനെ ഒട്ടും പ്രകടമല്ലാതെ തന്നെ നിറയ്ക്കുന്നു.
അനന്തപത്മനാഭന്
Reviews
There are no reviews yet.