പേരുപോലെ തന്നെ ജീവിതസത്യങ്ങളും അലോസരപ്പെടുത്തുന്ന, ഊർന്നുപോകുന്ന ജീവിതാവസ്ഥകളിലും മംഗളകരമായ വഴികൾ അവശേഷിപ്പിക്കുന്നു എന്ന് പറഞ്ഞുതരുന്ന കഥകൾ. സ്നേഹത്തിന്റെയും സഹനത്തിന്റെയും പ്രണയത്തിന്റെയും മുറിവുകളുടെയും സ്മാരകങ്ങളാണിതിലെ ഓരോ കഥകളും. ജാലം, റൈഫിൾ ക്ലബ്, മറ, സത്യമംഗലം, പൈദാഹശാന്തിക്കുള്ള ഉപായങ്ങൾ, രേഖപ്പെടുത്താത്ത യുദ്ധങ്ങൾ, റൊട്ടി, നിരോധിക്കപ്പെട്ട ആത്മകഥ, കരാർ, തുടങ്ങിയ കഥകൾ.
You are previewing: സത്യമംഗലം Sathyamamgalam

സത്യമംഗലം Sathyamamgalam
Author |
Induchoodan Kizhakkedam ഇന്ദുചൂഡൻ കിഴക്കേടം |
---|---|
Publisher |
Logosbooks |

Related Products
-
ഇടതനും വലതനും Idathanum Valathanum
₹130₹110 -
Gooddam ഗൂഢം
₹150₹135 -
-
ജയഹേ Jayahe
₹100₹90 -
മലബാർ എക്സ്പ്രസ് Malabar Express
₹110₹100
Sale!
സത്യമംഗലം Sathyamamgalam
പേരുപോലെ തന്നെ ജീവിതസത്യങ്ങളും അലോസരപ്പെടുത്തുന്ന, ഊർന്നുപോകുന്ന ജീവിതാവസ്ഥകളിലും മംഗളകരമായ വഴികൾ അവശേഷിപ്പിക്കുന്നു എന്ന് പറഞ്ഞുതരുന്ന കഥകൾ. സ്നേഹത്തിന്റെയും സഹനത്തിന്റെയും പ്രണയത്തിന്റെയും മുറിവുകളുടെയും സ്മാരകങ്ങളാണിതിലെ ഓരോ കഥകളും. ജാലം, റൈഫിൾ ക്ലബ്, മറ, സത്യമംഗലം, പൈദാഹശാന്തിക്കുള്ള ഉപായങ്ങൾ, രേഖപ്പെടുത്താത്ത യുദ്ധങ്ങൾ, റൊട്ടി, നിരോധിക്കപ്പെട്ട ആത്മകഥ, കരാർ, തുടങ്ങിയ കഥകൾ.
Reviews
There are no reviews yet.