എന്തിനാവണം നാം യാത്ര പോവുന്നത്? ശരിയാംവണ്ണം ഉത്തരം നിർണ്ണയിക്കുക
പ്രയാസമുള്ള കാര്യം തന്നെയാവും. യാത്രകൾ അത്രമേൽ ആത്മനിഷ്ഠവും ഗോപ്യവുമാണ്
അവയുടെ ലക്ഷ്യങ്ങളിൽ ഓരോരുത്തർക്കും. പേരിനോട് നീതി ചെയ്യും മട്ടിൽ സവിശേഷമാണ് ഈ പുസ്തകത്തിലെ യാത്രകളോരോന്നും.
വിവിധവും വ്യത്യസ്തവുമായ
ഭൂമികകളിലെ സഞ്ചാരങ്ങൾ. നമ്മുടെ ശബരിമലയും രാജസ്ഥാനും മുതൽ പാരീസും ഘാനയും വരെയുള്ള ദേശങ്ങൾ. അവിടങ്ങളിലെ, ഒരുവേള നമുക്ക് പ്രാപ്യമല്ലാത്ത, സവിശേഷമായ വിശേഷങ്ങൾ.
Reviews
There are no reviews yet.
Your review is awaiting approval
arimidex order online anastrozole 1mg oral anastrozole 1mg uk