Sale!

സിനിമയുടെ കുറ്റാന്വേഷണപാഠങ്ങൾ Cinemayude Kuttanveshanapaddangal

കുറ്റാന്വേഷണസിനിമകൾ മലയാള ചലച്ചിത്രചരിത്രത്തിൽ നിർണ്ണായകമായ അടയാളങ്ങൾ സൃഷ്ടിച്ചിട്ടുണ്ട്. ബോക്സോഫീസിൽ കാര്യമായ ചലനമുണ്ടാക്കാൻ വിപണിയുടെ ഭാഗമായുണ്ടായ, ജനപ്രിയസ്വഭാവമുള്ള അന്വേഷണാത്മക സിനിമകൾക്കു സാധിച്ചു. കലയും ജനപ്രിയതയും സമന്വയിക്കുന്ന മധ്യവർത്തിധാരയുടെ വക്താക്കളായ സംവിധായകർ അന്വേഷണാത്മകാഖ്യാനം സൃഷ്ടിക്കുന്ന ഉദ്വേഗത്തെ സൗന്ദര്യാത്മകമായി ഉപയോഗിച്ചു. വേറിട്ട ഘടനയും വ്യതിരിക്ത ദാർശനികപരിസരവുമുള്ള കുറ്റാന്വേഷണസിനിമകൾ മലയാളത്തിലുണ്ടായി. അവയെ താരതമ്യാത്മകമായി പരിശോധിച്ചുകൊണ്ട് മലയാളത്തിലെ അന്വേഷണാത്മക ചലച്ചിത്രധാരയുടെ വളർച്ചയെയും വികാസത്തെയും ചരിത്രപരമായി അടയാളപ്പെടുത്താനുള്ള ശ്രമമാണ് ഈ പഠനഗ്രന്ഥം.

Download Catalog

110 100

98 in stock

SKU: LG3011 Category:

കുറ്റാന്വേഷണസിനിമകൾ മലയാള ചലച്ചിത്രചരിത്രത്തിൽ നിർണ്ണായകമായ അടയാളങ്ങൾ സൃഷ്ടിച്ചിട്ടുണ്ട്. ബോക്സോഫീസിൽ കാര്യമായ ചലനമുണ്ടാക്കാൻ വിപണിയുടെ ഭാഗമായുണ്ടായ, ജനപ്രിയസ്വഭാവമുള്ള അന്വേഷണാത്മക സിനിമകൾക്കു സാധിച്ചു. കലയും ജനപ്രിയതയും സമന്വയിക്കുന്ന മധ്യവർത്തിധാരയുടെ വക്താക്കളായ സംവിധായകർ അന്വേഷണാത്മകാഖ്യാനം സൃഷ്ടിക്കുന്ന ഉദ്വേഗത്തെ സൗന്ദര്യാത്മകമായി ഉപയോഗിച്ചു. വേറിട്ട ഘടനയും വ്യതിരിക്ത ദാർശനികപരിസരവുമുള്ള കുറ്റാന്വേഷണസിനിമകൾ മലയാളത്തിലുണ്ടായി. അവയെ താരതമ്യാത്മകമായി പരിശോധിച്ചുകൊണ്ട് മലയാളത്തിലെ അന്വേഷണാത്മക ചലച്ചിത്രധാരയുടെ വളർച്ചയെയും വികാസത്തെയും ചരിത്രപരമായി അടയാളപ്പെടുത്താനുള്ള ശ്രമമാണ് ഈ പഠനഗ്രന്ഥം

Reviews

There are no reviews yet.

Be the first to review “സിനിമയുടെ കുറ്റാന്വേഷണപാഠങ്ങൾ Cinemayude Kuttanveshanapaddangal”

Your email address will not be published.