വിശദാംശങ്ങൾക്ക് കൊടുക്കുന്ന പ്രാധാന്യം, താരതമ്യേന ദീർഘമായ ദൃശ്യാഖ്യാനം, കഥാപാത്ര നിർമ്മിതി എന്നിവയാണ് ജിത്തുവിന്റെ കഥകളുടെ പൊതുരീതി. പ്രഥമ കഥാസമാഹാരമായ ‘സുഹാസിനിയുടെ പ്രേതം’ എട്ടു രസകരമായ കഥകളുടെ സമാഹാരമാണ്. ബോറടിപ്പിക്കാതെ പിടിച്ചിരുത്തി കഥ പറയുന്നതിലാണ് എഴുത്തുകാരൻ ശ്രദ്ധിക്കുന്നത്. കഥ പറച്ചിലിന്റെ ഒരു സുഖം അതിലുണ്ട്. ആത്യന്തികമായി പലതരം മനുഷ്യരിലാണ് ഈ കഥകൾ ചെന്നു തൊടുന്നത്. നമ്മുടെ ചുറ്റും നാം എപ്പോഴെങ്കിലും കണ്ടുമുട്ടിയിട്ടുള്ള ആളുകൾ, പരിസരങ്ങൾ ഒക്കെ തന്നെ.
You are previewing: സുഹാസിനിയുടെ പ്രേതം Suhasiniyude Pretham

സുഹാസിനിയുടെ പ്രേതം Suhasiniyude Pretham
Author |
Jithu Koduvalli ജിത്തു കൊടുവള്ളി |
---|---|
Publisher |
Logosbooks |


Related Products
-
കാവൽക്കന്യാവ് Kavalkkanyavu
₹110₹100 -
-
-
ക്ഷീരപഥം Ksheerapadham
₹110₹100 -
ഹരിതവിദ്യാലയം Harithavidyaalayam
₹90₹80
Sale!
സുഹാസിനിയുടെ പ്രേതം Suhasiniyude Pretham
ജനങ്ങൾ എത്ര കണ്ട് പരിഷ്കൃതരായാലും നാം നമ്മുടെ ചില സ്ഥായി ഭാവങ്ങൾ ഉപേക്ഷിക്കുന്നില്ല എന്നതിന്റെ ഉദാത്തമായ ഉദാഹരണങ്ങളാണ് ഈ കഥകൾ.
Reviews
There are no reviews yet.