തീർത്തും വിഭിന്നമായ , കാലിക പ്രസക്തിയുള്ള പ്രമേയങ്ങളുടെ ആകെത്തുകയാണ് ഈ പുസ്തകം . പേർത്തലക്കി മുഷിച്ചിട്ട കഥ പരിസരങ്ങളിൽ നിന്നും പുതുമ പ്രസരിക്കുന്ന തലങ്ങളിലാണ് 19 കഥകളും പിറവിയെടുത്തിരിക്കുന്നത്. ലളിതമായ ഭാഷയിൽ ഉടലെടുക്കുന്ന , ജീവിതത്തിന്റെ പല അടരുകൾ തൊട്ടു ഉരുക്കിയെടുക്കുന്നവ. പച്ച ജീവൻ തുടിക്കുന്ന കഥാപാത്രങ്ങൾ ഉടനീളം നമ്മെ പിടിച്ചിരുത്തുന്നു .
You are previewing: സൂനജയുടെ കഥകൾ Soonajayude Kadhakal

സൂനജയുടെ കഥകൾ Soonajayude Kadhakal
Author |
Soonaja സൂനജ |
---|---|
Publisher |
Logosbooks |

Related Products
-
കാവൽക്കന്യാവ് Kavalkkanyavu
₹110₹100 -
-
ക്ഷീരപഥം Ksheerapadham
₹110₹100 -
ഹരിതവിദ്യാലയം Harithavidyaalayam
₹90₹80 -
Sale!
സൂനജയുടെ കഥകൾ Soonajayude Kadhakal
തീർത്തും വിഭിന്നമായ , കാലിക പ്രസക്തിയുള്ള പ്രമേയങ്ങളുടെ ആകെത്തുകയാണ് ഈ പുസ്തകം . പേർത്തലക്കി മുഷിച്ചിട്ട കഥ പരിസരങ്ങളിൽ നിന്നും പുതുമ പ്രസരിക്കുന്ന തലങ്ങളിലാണ് 19 കഥകളും പിറവിയെടുത്തിരിക്കുന്നത്. ലളിതമായ ഭാഷയിൽ ഉടലെടുക്കുന്ന , ജീവിതത്തിന്റെ പല അടരുകൾ തൊട്ടു ഉരുക്കിയെടുക്കുന്നവ. പച്ച ജീവൻ തുടിക്കുന്ന കഥാപാത്രങ്ങൾ ഉടനീളം നമ്മെ പിടിച്ചിരുത്തുന്നു .
Reviews
There are no reviews yet.