കൂട്ടുകാരിക്ക് എഴുതുന്ന കത്തുകളിലൂടെ താൻ സഞ്ചരിച്ച നാടുകൾ വിശദമായി പരിചയപ്പെടുത്തുന്ന പുസ്തകം. സഞ്ചരിച്ച നാടുകളിലെ മനുഷ്യരെക്കുറിച്ചും ജീവിതത്തെക്കുറിച്ചും പ്രകൃതിയെക്കുറിച്ചും ചരിത്രത്തെക്കുറിച്ചും ഒക്കെ ലളിതവും ഹൃദ്യവുമായ ഭാഷയിൽ വിവരിക്കുന്ന ഈ പുസ്തകം, ഒരു യാത്രാവിവരണത്തിനപ്പുറം കഥപോലെ വായിക്കാവുന്ന രസകരവും എന്നാൽ അറിവ് പ്രദാനംചെയ്യുന്നതുമായ കുറിപ്പുകളുടെ സമാഹാരമാണ്.
Sale!
Download Catalog
₹150 ₹130
₹150 ₹130
₹300 ₹270
സ്വപ്നസഞ്ചാരം – ജീവിതവും യാത്രയും Swapnsancharam
കൂട്ടുകാരിക്ക് എഴുതുന്ന കത്തുകളിലൂടെ താൻ സഞ്ചരിച്ച നാടുകൾ വിശദമായി പരിചയപ്പെടുത്തുന്ന പുസ്തകം. സഞ്ചരിച്ച നാടുകളിലെ മനുഷ്യരെക്കുറിച്ചും ജീവിതത്തെക്കുറിച്ചും പ്രകൃതിയെക്കുറിച്ചും ചരിത്രത്തെക്കുറിച്ചും ഒക്കെ ലളിതവും ഹൃദ്യവുമായ ഭാഷയിൽ വിവരിക്കുന്ന ഈ പുസ്തകം, ഒരു യാത്രാവിവരണത്തിനപ്പുറം കഥപോലെ വായിക്കാവുന്ന രസകരവും എന്നാൽ അറിവ് പ്രദാനംചെയ്യുന്നതുമായ കുറിപ്പുകളുടെ സമാഹാരമാണ്.

₹150 ₹130
98 in stock

This item: സ്വപ്നസഞ്ചാരം - ജീവിതവും യാത്രയും Swapnsancharam

1 × അടിമത്തത്തിൻ്റെ പന്ത്രണ്ട് വർഷങ്ങൾ Adimathathinte Panthrantu Varshangal (Twelve years of Slave)
100 in stock
Reviews
There are no reviews yet.