സാധാരണജീവിതംകൊണ്ട് നേടിയെടുക്കാനാകാത്ത പലതും ചിലർ സേവകളിലൂടെ നേടിയെടുക്കാന്‍ ശ്രമിക്കുന്നു. ചിലപ്പോളത് ആഭിചാരമോ മന്ത്രവാദമോ ആയി മാറുന്നു. നില്‍ക്കക്കള്ളിയില്ലാത്ത മനുഷ്യന്റെ നിലനില്‍പ്പിനെ സംബന്ധിക്കുന്ന വേദാന്തം കൂടിയാണിത്.
എം.പി നാരായണപിള്ള തുടങ്ങിവച്ച ഈ നോവൽ പൂർത്തീകരിച്ചത് പുനത്തിൽ കുഞ്ഞബ്ദുള്ളയാണ്.
Reviews
There are no reviews yet.