പുരാവൃത്തങ്ങളും ദേശത്തനിമയും സ്ത്രീപുരുഷ ബന്ധങ്ങളിലെ നിഗൂഢതയും മനുഷ്യാവസ്ഥകളും ഒക്കെ ഒഴിവാക്കിക്കൊണ്ടുള്ള കഥപറച്ചില്‍ ജീവിതത്തില്‍ നിന്നും അകന്നുനില്ക്കുന്ന സംസ്കാരമാണ്. ഇവയെല്ലാം ഇഴയടുപ്പത്തോടെ നെയ്തെടുത്ത ഏറ്റവും മികച്ച അഞ്ച് ലഘുനോവലുകള്‍. മലയാളത്തനിമയുടെ, ആന്തരിക ജീവിതത്തിന്റെ പുതുമയും ലാളിത്യവും തികഞ്ഞ രചന. വേറിട്ട ആഖ്യാനശൈലിയിലൂടെ വായനക്കാരെ ചേര്‍ത്തുനിര്‍ത്തുന്ന ഒരപൂര്‍വ്വ സമാഹാരം.
Sale!
Dwaitham ദ്വൈതം

Reviews
There are no reviews yet.