ഭൂതകാലാനുഭവങ്ങളെ വിസ്മയത്തോടെ തിരിഞ്ഞുനോക്കുന്ന ഓർമ്മക്കുറിപ്പുകൾ.
വള്ളുവനാടിൻ്റെ നിസ്തുല പ്രകൃതിഭംഗിയും, സ്നേഹത്തിൽ പ്രകാശിക്കുന്ന മനുഷ്യരും, ആഴത്തിലുറഞ്ഞുപോയ അനുഭവങ്ങളും, ലളിതസുന്ദര ഭാഷയിൽ വരച്ചിടുന്ന കുറിപ്പുകൾ,
നാടിനേയും ചുറ്റുമുള്ള മനുഷ്യരേയും കോറിയിടുന്നതോടൊപ്പം,
ജന്മദേശത്തിൻ്റെ സംസ്കൃതികൂടി വായനക്കാരനിലേയ്ക്ക് പകരുന്നു.
ഈ പുസ്തകത്തിലൂടെ കടന്നുപോകുമ്പോൾ, ഗൃഹാതുരതയിലേക്ക്,
നന്മകളാൽ സമൃദ്ധമായ നാട്ടിൻപുറങ്ങളിലേക്ക്,
വായനക്കാരനും കൂടെ സഞ്ചരിക്കാതിരിക്കാൻ സാധിക്കില്ല.
Your review is awaiting approval
buy clarithromycin without prescription purchase catapres antivert canada
Your review is awaiting approval
buy anastrozole 1mg pill anastrozole pills anastrozole 1 mg generic