ഈ പുസ്തകത്തിലെ കഥകള്‍ മാജിക്കല്‍ റിയലിസം എന്ന വിഷയത്തെ അടുത്തറിയാനും, അതിനെ പഠിക്കാനും, ആ ഒരു ശൈലി എങ്ങനെ കയ്യടക്കത്തോടെ സ്വീകരിക്കാമെന്ന് ശീലിക്കാനും ഉപകരിക്കും. റിയലിസത്തില്‍ നിന്ന് മാജിക്കല്‍ റിയലിസത്തിലേക്കും അവിടെ നിന്ന് ഫാന്റസിയിലേക്കുമുള്ള ദൂരവും ഇതിലെ ചില കഥകള്‍ വളരെ വ്യക്തമായി വരച്ചിട്ടിട്ടുണ്ട്. ഇവ തമ്മിലുള്ള വ്യത്യാസമെന്തെന്ന് വായനക്കാര്‍ക്ക് എളുപ്പത്തില്‍ മനസിലാകാന്‍ അതുകൊണ്ട് തന്നെ ഇതിലെ കഥകള്‍ സഹായിക്കും.
എം. ജി. സുരേഷ്
Reviews
There are no reviews yet.