തൻ്റെ മൂത്ത സഹോദരനെ കൊന്ന വടക്കൂറാൻ എന്ന മേൽജാതിക്കാരനായ ഭൂപ്രഭുവിനെ വധിച്ച് പ്രതികാരം തീർക്കുന്ന ചിദംബരം എന്ന പതിനഞ്ചുവയസ്സുകാരൻ്റെ കഥയാണ് ഈ നോവൽ. കുട്ടിത്തം വിട്ടുമാറാത്ത ചിദംബരത്തിൻ്റെ ഓർമ്മകളിലൂടെ തമിഴ്നാട്ടിലെ വരണ്ട മണ്ണിൽ പ്രതികൂല സാഹചര്യങ്ങളോട് പടവെട്ടി ജീവിക്കുന്ന സാധാരണക്കാരുടെ അതിജീവനത്തിൻ്റെയും പകപോക്കലുകളുടേയും കഥയാണ്, നോവലിനു കേന്ദ്രസാഹിത്യ അക്കാദമിയുടെ അവാർഡ് ലഭിച്ച പൂമണി ‘വെക്കൈ‘ എന്ന ഈ നോവലിലൂടെ പറയുന്നത്. ‘അസുരൻ‘ എന്ന പ്രശസ്ത തമിഴ് ചലച്ചിത്രത്തിൻ്റെ മൂലകഥ.
Sale!
Ushnam ഉഷ്ണം

Reviews
There are no reviews yet.